App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ DRDO നിർമ്മിച്ച ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ?

Aശക്തി

Bഅഭേദ്

Cകവച്

Dരക്ഷക്

Answer:

B. അഭേദ്

Read Explanation:

• ABHED - Advanced Ballistics for High Energy Defeat • ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണിത് • 360 ഡിഗ്രി സംരക്ഷണം നൽകുന്നതാണ് ജാക്കറ്റ് • ജാക്കറ്റ് നിർമ്മാണത്തിൽ DRDO യെ സഹായിച്ച സ്ഥാപനം - IIT ഡെൽഹി


Related Questions:

74ആം ആർമി ദിനത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയപതാക പ്രദർശിപ്പിച്ചത് എവിടെയാണ് ?
നാഷണൽ ഡിഫൻസ് അക്കാദമി എവിടെ സ്ഥിതിചെയ്യുന്നു ?
അസ്ത്ര മിസൈലിന്റെ ദൂരപരിധി എത്ര ?
ഇന്ത്യയിലെ ആദ്യ വനിതാ ഫ്‌ളൈറ്റ് ടെസ്റ്റ് എഞ്ചിനീയർ ?
ഇന്ത്യൻ വ്യോമസേനയുടെ പുതിയ പതാക അവതരിപ്പിച്ചത് എന്ന് ?