App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന വനിതാ കമ്മീഷൻ നൽകിയ പ്രഥമ സ്ത്രീശക്തി പുരസ്‌കാരം നേടിയ പത്മശ്രീ ജേതാവും സംഗീതജ്ഞയുമായ വ്യക്തി ?

Aകെ എസ് ചിത്ര

Bകെ ഓമനക്കുട്ടി

Cസുജാതാ മോഹൻ

Dവൈക്കം വിജയലക്ഷ്മി

Answer:

B. കെ ഓമനക്കുട്ടി

Read Explanation:

• സ്ത്രീശക്തി പുരസ്‌കാരം നേടിയ കായികതാരം - വി ജെ ജോഷിത • പുരസ്‌കാരം നേടിയ 2022 ലെ പത്മശ്രീ ജേതാവ് - കെ വി റാബിയ (സാക്ഷരതാ പ്രവർത്തക) • ആകെ 9 പേർക്കാണ് പ്രഥമ സ്ത്രീ ശക്തി പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - കേരള വനിതാ കമ്മീഷൻ • പുരസ്‌കാര തുക - 10000 രൂപ • 2025 ലാണ് കെ ഓമനക്കുട്ടിക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്


Related Questions:

2021ലെ ഓടക്കുഴൽ അവാർഡ് ലഭിച്ചതാർക്ക് ?
മലയാളഭാഷയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു രാഷ്ട്രപതി സമ്മാനിക്കുന്ന ശ്രേഷ്ഠഭാഷാ പുരസ്കാരം ആദ്യമായി നേടിയതാര് ?
കേരള സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം  ഏത് വർഷം മുതലാണ് നൽകിത്തുടങ്ങിയത് ?
പ്രഥമ നിയമസഭ ലൈബ്രറി പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2023 ഹരിവരാസനം പുരസ്‌കാരം നേടിയത് ആരാണ് ?