2025 ജൂലായിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ ഇൻഡോ റഷ്യൻ യുദ്ധകപ്പൽ?AINS വിക്രമാദിത്യBINS വിക്രാന്ത്CINS തമാൽDINS വിശാൽAnswer: C. INS തമാൽ Read Explanation: 2025 ജൂലൈ 1-ന് റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിൽ വെച്ച് ഇന്ത്യൻ നാവികസേന കമ്മീഷൻ ചെയ്ത ഇൻഡോ-റഷ്യൻ യുദ്ധക്കപ്പലാണ് INS തമാൽ. ഇന്ത്യയുടെ "ആത്മനിർഭർ ഭാരത്", "മേക്ക് ഇൻ ഇന്ത്യ" സംരംഭങ്ങളുടെ ഭാഗമായി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന അവസാന യുദ്ധക്കപ്പലാണിത്. Read more in App