Challenger App

No.1 PSC Learning App

1M+ Downloads
ഇറാൻ -ഇസ്രായേൽ യുദ്ധപശ്ചാത്തലത്തിൽ ഇറാനിൽ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യം?

Aഓപ്പറേഷൻ കാവേരി

Bഓപ്പറേഷൻ ഗംഗ

Cഓപ്പറേഷൻ സിന്ധു

Dഓപ്പറേഷൻ സമുദ്ര സേതു

Answer:

C. ഓപ്പറേഷൻ സിന്ധു

Read Explanation:

  • ഇറാൻ പരമോന്നത നേതാവ് -ആയത്തുള്ള ഖമനി

  • ഫോർദോ ഭൂഗർഭ ആണവ നിലയം സ്ഥിതി ചെയുന്നത് - ഇറാൻ

  • ഇറാന്റെ പ്രധാന യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രമാണിത്


Related Questions:

2025 ജൂലൈയിൽ ആർപിഎഫ് ഡയറക്ടർ ജനറലായി നിയമിതയാകുന്നത്
2025 ജൂണിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റത്
2025 ജൂലായിൽ കമ്മീഷൻ ചെയ്ത ഇന്ത്യൻ നാവിക സേനയുടെ ഭാഗമായ ഇൻഡോ റഷ്യൻ യുദ്ധകപ്പൽ?
1987 നും 1990 നും ഇടയിൽ 1200 ഇന്ത്യൻ സൈനികർ വീരമൃതിവരിച്ച ശ്രീലങ്കയിൽ നടന്ന ഓപ്പറേഷൻ?
2025 സെപ്റ്റംബറിൽ ഉൽഘാടനം ചെയുന്ന വിദേശത്ത് ഇന്ത്യ നി‌‌ർമ്മിച്ച ആദ്യത്തെ പ്രതിരോധ നിർമ്മാണ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്ന രാജ്യം?