Challenger App

No.1 PSC Learning App

1M+ Downloads
  1. സിമന്റ് നിർമ്മാണത്തിൽ റീട്ടാർഡന്റ് സമയം ക്രമീകരിക്കുന്നതിന് ഉപയോഗിക്കുന്നു 
  2. പ്ലാസ്റ്റർ ഓഫ് പാരീസ് ഉണ്ടാക്കുന്നതിനും രാസവള നിർമ്മാണത്തിനും ഉപയോഗിക്കുന്നു 
  3. കെട്ടിടങ്ങളുടെ ഭിത്തിയുടെ പ്ലാസ്റ്ററിംഗിന് ഉപയോഗിക്കുന്നു 

ഏത് വ്യാവസായിക ധാതുവിനെക്കുറിച്ചാണ് പറയുന്നത് ? 

Aമൈക്ക

Bജിപ്സം

Cആസ്ബറ്റോസ്

Dഗ്രാഫൈറ്റ്

Answer:

B. ജിപ്സം


Related Questions:

ചുവടെ കൊടുത്തിട്ടുള്ളവയിൽ ആണവ ധാതുക്കളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. യുറേനിയം ,തോറിയം എന്നിവയാണ് പ്രധാനപ്പെട്ട ധാതുക്കൾ

  2. രാജസ്ഥാൻ,മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിൽ യുറേനിയം നിക്ഷേപമുണ്ട്

  3. മോണോസൈറ്റ് ,ഇല്മനൈറ്റ് എന്നി ധാതുക്കളിൽ നിന്ന് തോറിയം ഉല്പാദിപ്പിക്കുന്നു.

താഴെ പറയുന്നതിൽ മാഗ്മാറ്റിക് ഡിസെമിനിനേറ്റഡ് നിക്ഷേപങ്ങൾക്ക് ഉദാഹരണം ഏതാണ് ? 

  1. ദക്ഷിണാഫിക്കയിലെ കിംബർലൈറ്റ് വജ്ര നിക്ഷേപം 
  2. മധ്യപ്രദേശിലെ പന്ന വജ്ര നിക്ഷേപം 
  3. ആന്ധ്രാ പ്രദേശിലെ വജ്ര കരൂർ ഡയമണ്ട് നിക്ഷേപം 
ലാഭകരമായ രീതിയിൽ ഒന്നോ അതിലധികമോ ലോഹങ്ങൾ വേർതിരിച്ചെടുക്കാൻ കഴിയുന്ന ഭൗമവസ്തുക്കളാണ് ?
ലവണ ജലത്തിലെ ബാഷ്പീകരണ ഫലമായി ഉണ്ടാകുന്ന അവസാദങ്ങളെ _____ എന്ന് വിളിക്കുന്നു .
താഴെ പറയുന്ന ഏത് ലോഹ ആയിരിനാണ് ' ZnS ' എന്ന രാസഘടന ഉള്ളത് ?