Challenger App

No.1 PSC Learning App

1M+ Downloads
. ഇന്ത്യൻ നഗരമായ ഭിലായ് ഏത് വ്യവസായത്തിന് കേന്ദ്രമാണ്?

Aതീവണ്ടി യന്ത്ര നിർമ്മാണം

Bതുണിവ്യവസായം

Cഇരുമ്പുരുക്ക് വ്യവസായം

Dരാസവളം

Answer:

C. ഇരുമ്പുരുക്ക് വ്യവസായം

Read Explanation:

ഭിലായി ഇരുമ്പുരുക്ക് ശാല - ഛത്തീസ്ഗഡ് ദുർഗാപൂർ -ബ്രിട്ടൺ റൂർക്കേല -ജർമ്മനി ബൊക്കാറോ - ജാർഖണ്ഡ്


Related Questions:

ഇന്ത്യയിലെ ധവളവിപ്ലവത്തിൻ്റെ പിതാവ് ?

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ നിർമ്മിച്ച വിവിധ ഇരുമ്പുരുക്കുശാലകൾ, സഹായം നൽകിയ രാജ്യങ്ങൾ എന്നിവയുടെ പട്ടിക ചുവടെ നൽകുന്നു. ശരിയായ ജോഡികൾ ഏവ

  1. ദുർഗ്ഗാപ്പൂർ - ബ്രിട്ടൺ
  2. ബൊക്കാറോ - അമേരിക്ക
  3. റൂർക്കേല - ജപ്പാൻ
  4. ഭിലായ് - സോവിയറ്റ് യൂണിയൻ
    ഇന്ത്യയുടെ പുരോഗതിയിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് ഇരുമ്പുരുക്കുവ്യവസായമാണ്. ഏഷ്യയിലെ തന്നെ ആദ്യത്തെ ഇരുമ്പുരുക്കു വ്യവസായ ശാല 1907-ൽഇന്ത്യയിൽ സ്ഥാപിതമായി. എവിടെയാണ് അത് ?
    കേരളത്തിലെ കയർ വ്യവസായത്തിന്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ഏത് ജില്ലയിലാണ്?
    1959-ൽ റഷ്യയുടെ സാങ്കേതിക സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്കുശാല ഇന്ത്യയിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?