Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത്?

Aകരുതൽ

Bസുബോധം

Cയോദ്ധാവ്

Dക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്

Answer:

D. ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്

Read Explanation:

• ക്ലീൻ കാമ്പസ് സേഫ് കാമ്പസ് പദ്ധതി ആരംഭിച്ച വർഷം - 2014 • പദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌ - മമ്മുട്ടി


Related Questions:

കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?
രക്തജന്യ രോഗങ്ങളായ ഹീമോഫീലിയ , അരിവാൾ രോഗം, തലാസീമിയ തുടങ്ങിയ രോഗങ്ങൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി ?
ഓട്ടിസം ബാധിച്ച കുട്ടികളിലെ സർഗശേഷി കണ്ടെത്തി പരിപോഷിപ്പിക്കുന്നതിന് സമഗ്ര ശിക്ഷ കേരളം ഒരുക്കുന്ന പദ്ധതി ?
കേരള സാമൂഹ്യസുരക്ഷാമിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതി
വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനായി സർക്കാർ തുടങ്ങിയ പദ്ധതി ?