Challenger App

No.1 PSC Learning App

1M+ Downloads
പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കി പൂന്തോട്ടങ്ങൾ നിർമ്മിക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?

Aപൊതുസ്ഥല പൂന്തോട്ടം പദ്ധതി

Bസ്നേഹാരാമം പദ്ധതി

Cപൂന്തോട്ടം പദ്ധതി

Dഎൻ്റെ ആരാമം പദ്ധതി

Answer:

B. സ്നേഹാരാമം പദ്ധതി

Read Explanation:

• പദ്ധതിക്ക് നേതൃത്വം നൽകുന്നത് - ശുചിത്വ മിഷൻ • പദ്ധതിയുമായി സഹകരിക്കുന്നത് - നാഷണൽ സർവീസ് സ്‌കീം (എൻ എസ് എസ്)


Related Questions:

വേൾഡ് റെക്കോർഡ്‌സ് യൂണിയൻറെ അംഗീകാരം ലഭിച്ച കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പിലാക്കിയ പദ്ധതി ഏത് ?
ഭിന്നശേഷിക്കാർക്കായി മേഖല പുനരധിവാസകേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത് എവിടെ ?
മുതിർന്ന പൗരന്മാർക്ക് മരുന്നും മറ്റ് വസ്തുക്കളും വീട്ടിലെത്തിക്കുന്ന പദ്ധതി ?
സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹികശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി കേരള സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
കേരള സാമൂഹിക സുരക്ഷ മിഷൻ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലും താമസിക്കുന്ന 65 വയസ്സിനു മുകളിൽ പ്രായമുള്ള വയോജനങ്ങൾക്കു നല്കുന്ന ആരോഗ്യ സാമൂഹിക പരിരക്ഷ ?