Challenger App

No.1 PSC Learning App

1M+ Downloads
ഡോളിയെ സൃഷ്‌ടിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഏതാണ് ?

Aടെക്സസ് A & M യൂണിവേഴ്സിറ്റി

Bഇഷികാവ റിസർച്ച് സെന്റർ , ജപ്പാൻ

Cലബോറട്ടറി ഓഫ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി , ഇറ്റലി

Dറോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട് , എഡിൻബർഗ്

Answer:

D. റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട് , എഡിൻബർഗ്


Related Questions:

Taq polymerase is a ________________________ polymerase
നിലവിലുള്ള മനുഷ്യജീനോം സിക്ക്വൻസ് മാപ്പിൻറെ ഡാറ്റാബേസ് അറിയപ്പെടുന്നത്

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ജനിതക എൻജിനീയറിങ്ങിൽ ജീനുകളെ മുറിച്ചു മാറ്റാൻ ഉപയോഗിക്കുന്ന എൻസൈമാണ് ലിഗേസ് 

2.ജനിതക എൻജിനീയറിങ്ങിൽ ജീനുകളെ വിളക്കിച്ചേർക്കാൻ ഉപയോഗിക്കുന്ന എൻസൈമാണ് റെസ്ട്രിക്ഷൻ എൻഡോ നുക്ലീയെസ്.

The process by which a foreign DNA is introduced into bacteria is called ______
What is the nutrient medium for beer?