Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക ഉപഭോക്തൃ ചെലവ് സർവേ (Household Consumer Expenditure Survey) നടത്തുന്നത് ഏത് സ്ഥാപനമാണ് ?

Aറിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Bനീതി ആയോഗ്

Cദേശീയ സർവ്വേ സംഘടന

Dകേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ

Answer:

D. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ

Read Explanation:

ഇന്ത്യയിലെ കുടുംബങ്ങളുടെ ഉപഭോഗ ചെലവ് രീതികളെക്കുറിച്ചുള്ള വിവരങ്ങൾ ഈ സർവേയിൽ ശേഖരിക്കുന്നു. • ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ "പ്രതിമാസ പ്രതിശീർഷ ഉപഭോക്തൃ ചെലവ്" (Monthly Per Capita Consumer Expenditure) കണക്കാക്കുന്നത്. • 5 വർഷം കൂടുമ്പോഴാണ് സർവേ നടത്തുന്നത്. 2017-18 ലെ സർവ്വേ റിപ്പോർട്ട് കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു.


Related Questions:

ഇന്ത്യയുടെ പുതിയ പാർലമെൻട് മന്ദിരം പ്രധാനമന്ത്രി നാടിനു സമർപ്പിച്ചത് എന്ന് ?
2024 ലെ ഫെമിനാ മിസ് ഇന്ത്യ വേൾഡ് കിരീടം നേടിയത് ആര് ?
ഇന്ത്യയുടെ 75-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥി ആയിരുന്ന വ്യക്തി ആര് ?
2025 ഫെബ്രുവരിയിൽ അന്തരിച്ച പത്മശ്രീ ജേതാവായ നാടോടി ഗായിക ആര് ?
How many times has The Factory Act been amended as on June 2022?