App Logo

No.1 PSC Learning App

1M+ Downloads
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷക്കും ഊന്നൽ നൽകി കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റമായ ' ഭാരോസ് ' വികസിപ്പിച്ച സ്ഥാപനം ഏതാണ് ?

AC - DAC

Bബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

CIIT - മദ്രാസ്

DIIT - ഡൽഹി

Answer:

C. IIT - മദ്രാസ്

Read Explanation:

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷക്കും ഊന്നൽ നൽകി കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റമായ ' ഭാരോസ് ' വികസിപ്പിച്ച സ്ഥാപനം - IIT - മദ്രാസ് ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സോഫ്റ്റ്വെയർ എൻജിനീയർ - ദേവിക ഇന്ത്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ' മാംഗ്ഡെചു ' ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന രാജ്യം - ഭൂട്ടാൻ ലോകത്തെ ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് - ടെറാൻ 1


Related Questions:

രാജ്യത്തെ ആറാമത്തെ സെമികണ്ടക്ടർ പ്ലാന്റ് നിലവിൽ വരുന്നത്?
ഓപ്പൺ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സിന്റെ (ONDC) സിഇഒ ?
2023 ആഗസ്റ്റിൽ ഡ്രോണുകൾക്ക് ഓട്ടോ പൈലറ്റ് സംവിധാനം വികസിപ്പിച്ച രാജ്യം ഏത് ?
ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണത്തിന് രക്ഷിതാക്കൾക്കായി ദേശീയ ആരോഗ്യ മിഷനുമായി (ആരോഗ്യ കേരളം) സഹകരിച്ച് കോഴിക്കോട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ മൊബൈൽ ആപ്പ്?
2019-ൽ ഐ. എസ്. ആർ. ഒ വിക്ഷേപിച്ച ചാരഉപഗ്രഹം ഏത് ?