App Logo

No.1 PSC Learning App

1M+ Downloads

നൊബേൽ സമ്മാനത്തിനു ലഭിച്ച തുകയെല്ലാം ടാഗോർ ചെലവിട്ടത് ഏത് സ്ഥാപനത്തിനു വേണ്ടി?

Aശാന്തിനികേതൻ

Bവിശ്വഭാരതി യൂണിവേഴ്സിറ്റി

Cകൺവെൻഷനൽ സ്കൂൾ

Dഇവയൊന്നുമല്ല

Answer:

A. ശാന്തിനികേതൻ


Related Questions:

സ്വന്തമായി റേഡിയോ നിലയമുള്ള സർവ്വകലാശാല?

സാക്ഷർ ഭാരത് മിഷൻ ആരംഭിച്ച പ്രധാനമന്ത്രി?

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ ലക്ഷ്യമിടുന്നത്?

The name of Single Window Portal started by India for Educational loan and Scholarships:

ഐ.ഐ.ടിക്ക് ആ പേര് നൽകിയ വ്യക്തി?