App Logo

No.1 PSC Learning App

1M+ Downloads

യു.ജി.സിയുടെ നിലവിലെ ചെയർമാൻ?

Aകെ.വി ഷാജി

Bഇൽഹാം അലിയേവ്

Cമമിഡല ജഗദേഷ് കുമാർ

DK. ശിവൻ

Answer:

C. മമിഡല ജഗദേഷ് കുമാർ

Read Explanation:

യു.ജി.സി യുടെ ആദ്യ ചെയർമാൻ - ശാന്തി സ്വരൂപ് ഭട്നഗർ.


Related Questions:

ഡി.പി.ഇ.പി ആരംഭിച്ച വർഷം?

സി.ബി.എസ്.ഇ (CBSE) സ്ഥാപിതമായ വർഷം?

'നയി താലിം' ആര് വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതിയാണ്?

ഇന്ത്യാക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ?

Who was the founder of Benares Hindu University?