App Logo

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ ലോകാരോഗ്യ സംഘടനയുമായി ആരോഗ്യ സംരക്ഷണ കരാറിൽ ഏർപ്പെട്ട കേരളത്തിലെ സ്ഥാപനം ഏത് ?

Aഗവൺമെൻറ് മെഡിക്കൽ കോളേജ്, കോട്ടയം

Bഅമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്

Cശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി

Dരാജീവ് ഗാന്ധി സെൻഡർ ഫോർ ബയോടെക്‌നോളജി

Answer:

C. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി

Read Explanation:

• ആഗോള തലത്തിൽ ആരോഗ്യ സംരക്ഷണം കൂടുതൽ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് കരാറിൽ ഏർപ്പെട്ടത് • ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച RNA ഐസൊലേഷൻ കിറ്റും , RT-PCR കിറ്റും ഉൾപ്പെടെയുള്ള തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ ആഗോള തലത്തിൽ പങ്കിടുന്നതിനുള്ള ധാരണാപത്രത്തിലാണ് ഒപ്പിട്ടത്


Related Questions:

The headquarter of KILA is at :
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൻറെ പുതിയ ആസ്ഥാന മന്ദിരം ഏതു പേരിൽ അറിയപ്പെടുന്നു ?
കിൻഫ്ര പാർക്ക് സ്ഥിതി ചെയ്യന്നത് എവിടെ ?
The Headquarters of Kerala Human Rights Commission ?
2013-ൽ രൂപം കൊണ്ട് കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം ?