Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ അക്ഷരം-ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യുസിയം നിലവിൽ വന്നത് എവിടെയാണ് ?

Aവട്ടിയൂർക്കാവ്

Bകാലടി

Cമുളങ്കുന്നത്തുകാവ്

Dനാട്ടകം

Answer:

D. നാട്ടകം

Read Explanation:

• ഭാഷയുടെയും സാഹിത്യത്തിൻ്റെയും വികാസപരിണാമങ്ങളുടെ ചരിത്രം അവതരിപ്പിക്കുന്ന മ്യുസിയം • കേരള സഹകരണ വകുപ്പിൻ്റെ കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത് • കോട്ടയം ജില്ലയിലാണ് നാട്ടകം സ്ഥിതി ചെയ്യുന്നത്


Related Questions:

KSEB പുതിയ ചെയർമാനായി നിയമിക്കപ്പെട്ടത് ?
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും സാമൂഹ്യ പ്രവർത്തകർക്കും പരിശീലനം നൽകുന്ന സ്വയംഭരണ സ്ഥാപനമായ കിലയുടെ ആസ്ഥാനം എവിടെയാണ്?
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ വാർഡ് പുനർനിർണ്ണയത്തിൻ്റെ ഭാഗമായുള്ള ഭൂപടം തയ്യാറാക്കുന്നതിന് വേണ്ടി കേരള സർക്കാർ നിയോഗിച്ച നോഡൽ ഏജൻസി ഏത് ?
ബാങ്കിംഗ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
ഷെഡ്യൂൾഡ് ബാങ്ക് പദവി ലഭിച്ച ഇസാഫിൻറ ആസ്ഥാനം?