App Logo

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്ടിക്കിൽ (U Arctic) അംഗത്വം ലഭിച്ച കേരളത്തിലെ സ്ഥാപനം ഏത് ?

ACMFRI

BKUFOS

CCUSAT

DUniversity of Kerala

Answer:

B. KUFOS

Read Explanation:

• KUFOS - Kerala University of Fisheries and Ocean Studies • ധ്രുവമേഖല കേന്ദ്രീകരിച്ച് നടത്തുന്ന ഗവേഷണ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ട സർവ്വകലാശാലകളുടെയും ഗവേഷണ സംഘടനകളുടെയും കൂട്ടായ്മയാണ് യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്ടിക്


Related Questions:

കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?
കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ ചെയർമാൻ ?
പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും വിവര സാങ്കേതിക വിദ്യാ പഠനവും വ്യാപിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കമ്പനി ?
കാനനവാസികളെ അവരുടെ ഭാഷയിൽത്തന്നെ പഠിപ്പിച്ച്‌ പൊതുധാരയിൽ എത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പഠിപ്പുറസി പദ്ധതി ആദ്യമായി ആരംഭിച്ചത് ?
മലയാളം സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?