App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഓഹരി വിപണികളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടിയുള്ള സ്ഥാപനം ?

ARBI

BSEBI

CNSE

DNYSE

Answer:

B. SEBI

Read Explanation:

SEBI- സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ 

  • ഇന്ത്യയിലെ ഓഹരി വിപണികളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടിയുള്ള സ്ഥാപനം
  • ജി. എസ് . പട്ടേൽ കമ്മിറ്റി ശിപാർശ പ്രകാരം നിലവിൽ വന്നു 
  • 1988 ഏപ്രിൽ 12 ന് ഇന്ത്യ ഗവൺമെന്റിന്റെ പ്രമേയത്തിലൂടെ ഒരു നോൺ - സ്റ്റാട്യൂട്ടറി ബോഡിയായി രൂപീകരിച്ചു 
  • 1992 ൽ സ്റ്റാട്യൂട്ടറി ബോഡിയായി സ്ഥാപിതമായി 
  • 1992 ജനുവരി 30 ന് നിലവിൽ വന്നു 
  • ആസ്ഥാനം - മുംബൈ 
  • ആദ്യ ചെയർമാൻ - എസ്. എ . ഡേവ് 
  • സ്റ്റാട്യൂട്ടറി പദവി ലഭിച്ച ശേഷം ആദ്യ ചെയർമാൻ - ജി. വി . രാമകൃഷ്ണ 
  • നിലവിലെ ചെയർപേഴ്സൺ - മാധബി പുരി ബുച്ച് 
  • SEBI ക്ക് കീഴിലെ ആകെ ഓഹരി വിപണികളുടെ എണ്ണം - 9 

Related Questions:

സ്വർണ്ണം, വെള്ളി വ്യാപാരത്തിനുള്ള ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ബുള്ള്യൻ എക്സ്ചേഞ്ച് നിലവിൽ വന്നത് എവിടെയാണ് ?
2024 ൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ IPO ലിസ്റ്റിങ് നടത്തിയ സ്റ്റോക്ക് എക്സ്ചേഞ്ച് ?
ബോംബൈ ഓഹരി വിപണി സ്ഥാപിതമായ വർഷം ഏതാണ് ?

Which of the following statement/s are incorrect regarding the Securities and Exchange Board of India (SEBI) ?

  1. SEBI was established in 1992
  2. The Securities and Exchange Board of India Act was enacted in 1990.
  3. SEBI has established the Security Appellate Tribunal, consisting of a presiding officer and two additional members, to safeguard the interests of entities
    ചൈനീസ് ഓഹരി വിപണിയുടെ പേര് ?