App Logo

No.1 PSC Learning App

1M+ Downloads
വിവിധ ശാസ്ത്ര വിഷയങ്ങളിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര ചർച്ചകൾക്കും സമ്മേളനങ്ങൾക്കും മികച്ച വേദിയൊരുക്കുക, മികച്ച ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?

Aദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ

Bഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്

Cഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി

Dനാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസ്

Answer:

B. ഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്


Related Questions:

ടെക്നോളജി ഇൻഫർമേഷൻ ഫോർകാസ്റ്റിംഗ് ആൻഡ് അസ്സസ്സ്മെന്റ് കൗൺസിലിൻ്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ്ജത്തിന്റെ വികാസം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സർക്കാർ നോഡൽ ഏജൻസി ?
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെൻ്റർ എന്നത് ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ് (IPRC) എന്ന് പുനർനാമകരണം ചെയ്‌തത്‌ ഏത് വർഷം ?
ഇന്ത്യയുടെ ആദ്യത്തെ ശാസ്ത്രസാങ്കേതിക നയം നിലവിൽ വന്നത് ഏത് വർഷമാണ്?
കുത്തിവെയ്‌പ് നിരോധിക്കാനും കുട്ടികൾക്ക് വാക്‌സിനേഷൻ നിർബന്ധമാക്കാനുമുള്ള Vaccination Act നിലവിൽ വന്നത് ഏത് വർഷം ?