App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ തണുപ്പിനെ അതിജീവിക്കാൻ സ്വയം ചൂടാകുന്ന വസ്ത്രം വികസിപ്പിച്ചെടുത്തത് ?

Aഐ ഐ ടി മദ്രാസ്

Bഐ ഐ ടി ബോംബെ

Cഡി ആർ ഡി ഓ

Dഐ ഐ ടി ഗുവാഹത്തി

Answer:

D. ഐ ഐ ടി ഗുവാഹത്തി

Read Explanation:

• സൂര്യപ്രകാശത്തെ താപോർജ്ജമാക്കി മാറ്റുന്ന സാങ്കേതികവിദ്യയിൽ നിർമ്മിച്ച വസ്ത്രം • കോട്ടണിൽ കനം കുറഞ്ഞ വെള്ളി നാനോ വയറുകൾ ചേർത്താണ് വസ്ത്രം നിർമ്മിച്ചത്


Related Questions:

AI ലാർജ് ലാൻഗ്വേജ് മോഡൽ നിർമ്മിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ സഹായം ലഭിച്ച ആദ്യത്തെ ഇന്ത്യൻ കമ്പനി ?
Artificial Intelligence (AI) is rapidly evolving and impacting various fields. What is an example of a potential application of AI in healthcare?
ലോകത്തിൽ ആദ്യമായി 10 ഗിഗാബൈറ്റ് (10 G) ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് പരീക്ഷിച്ച രാജ്യം ?
What percentage of energy is transferred from one trophic level to the next in a food chain?
ഉപഗ്രഹാധിഷ്ഠിത ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ സ്റ്റാർലിങ്കുമായി കരാറിലേർപ്പെട്ട ആദ്യ ഇന്ത്യൻ ടെലികോം കമ്പനി ?