App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ തനത് കലാരൂപങ്ങളുടെയും സാംസ്കാരിക പാരമ്പര്യത്തിന്റെയും ആവിഷ്കാരത്തിനും സംരക്ഷണത്തിനും ഗവേഷണത്തിനുമായി രണ്ടായിരത്തി ഒന്നിൽ നിലവിൽ വന്ന സ്ഥാപനം ഏത്?

Aഭാരത് ഭവൻ

Bകേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ

Cവൈലോപ്പിള്ളി സംസ്കൃതി ഭവൻ

Dസെൻറർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ്

Answer:

C. വൈലോപ്പിള്ളി സംസ്കൃതി ഭവൻ

Read Explanation:

വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തിൽ 2004ൽ ആരംഭിച്ച ദേശീയ നൃത്തോത്സവം ആണ് മുദ്ര


Related Questions:

കുട്ടികളുടെ ക്രിയാത്മകമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനം ഏത്?
ഭാഷ സംസ്കാരം കല എന്നിവയുടെ പരിപോഷണത്തിന് ആയി നിലവിൽ വന്ന സ്ഥാപനം ഏത്?