Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണമേന്മല നിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ സ്ഥാപനം

Aസാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്

Bകേരള വിദ്യാഭ്യാസ ഡയറക്ടറേറ്റ്

Cസർവ്വശിക്ഷാ അഭിയാൻ

Dകേരള വിദ്യാഭ്യാസ വകുപ്പ്

Answer:

A. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്

Read Explanation:

സർക്കാർ സഹായത്തോടെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നത് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ്.


Related Questions:

പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും വിവര സാങ്കേതിക വിദ്യാ പഠനവും വ്യാപിപ്പിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കമ്പനി ?
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആപ്തവാക്യം ?
ശ്രീനാരായണഗുരു ഒപ്പാൺ സർവ്വകലാശാലയിൽ പഠിക്കുന്ന ഭാവനരഹിതരായ മുഴുവൻ വിദ്യാർത്ഥികൾക്കും വീട് നിർമ്മിച്ചുനൽകുന്നതിനായി ആരംഭിച്ച പദ്ധതി ?
ജെ ഡൗസൺ മട്ടാഞ്ചേരിയിൽ കൊച്ചിയിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ച വർഷം ഏത് ?
ഏത് ജില്ലയിൽ വച്ചാണ് കേരളത്തെ സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചത്