App Logo

No.1 PSC Learning App

1M+ Downloads
അസംഘടിത മേഖലയിലെ പരമ്പരാഗത നെയ്ത്തുകാരുടെ ക്ഷേമത്തിനും വികസനത്തിനുമായി 1968 ൽ രൂപീകരിച്ച സ്ഥാപനം?

Aഹാന്റെക്സ്

Bഹാൻവീവ്

Cഹാൻഡ്‍‍ലൂം

Dഐ.ഐ.എച്ച്.ടി

Answer:

B. ഹാൻവീവ്

Read Explanation:

കൈത്തറി വ്യവസായത്തിലെ അസംഘടിത പരമ്പരാഗത കൈത്തറി നെയ്ത്തുകാരുടെ ഉന്നമനത്തിനായി കണ്ണൂര്‍ ആസ്ഥാനമായി 1968 ല്‍ രൂപം കൊണ്ട ഏജന്‍സിയാണ് ഹാൻവീവ്. വിപണി സ്വഭാവം അനുസരിച്ച് വിവിധതരം കൈത്തറി ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ച് കേരളത്തിലെ വിവിധ വില്പന ശാലകളിലൂടെ വിപണനം ചെയ്യുകയാണ് ഈ ഏജന്‍സിയുടെ ലക്ഷ്യം.


Related Questions:

Beti Bachao Beti Padhao (BBBP) Programme was launched at Panipat, Haryana on
പ്രൊജക്ട് ടൈഗര്‍ പദ്ധതി നടപ്പിലാക്കിയത് ഏത് വര്‍ഷമാണ്?
Which is the grass root functionary of Kudumbasree?
2005 ൽ പാർലമെന്റ് പാസ്സാക്കിയ ദാരിദ്ര്യ നിർമ്മാർജ്ജന പരിപാടി :
'ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന' ഏത് പ്രായപരിധിയിലുള്ളവരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് ?