Challenger App

No.1 PSC Learning App

1M+ Downloads
മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ഒരു കുടകീഴിൽ കൊണ്ടുവരുന്ന പദ്ധതി ഏത് ?

Aവായോ മിത്ര യോജന

Bവയോ ശക്തി യോജന

Cഅടൽ വയോ അഭ്യുദയ്‌ യോജന

Dവയോ ശ്രീ യോജന

Answer:

C. അടൽ വയോ അഭ്യുദയ്‌ യോജന

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം • പദ്ധതിയുടെ ലക്ഷ്യം - മുതിർന്ന പൗരന്മാരുടെ ജീവിതത്തിലെ എല്ലാ മേഖലകളിലെയും ഉന്നമനത്തിനും സ്വയം ശാക്തീകരണത്തിനും ആവശ്യമായ അവസരങ്ങൾ സാമൂഹിക പിന്തുണയോടെ ഉറപ്പാക്കുക


Related Questions:

ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ പരിരക്ഷ ഉറപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി :
Child Line number is :
പ്രധാൻ മന്ത്രി ജൻ ധൻ യോജന ആരംഭിച്ച വർഷം ഏതാണ് ?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്ത ജില്ല ഏത്?
Jawhar Rozgar Yojana was launched in April 1st 1989 by combining the two programs