2025 ഒക്ടോബറിൽ ടൂറിസം മാനവവിഭവശേഷി രംഗത്തെ മികവിന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബഴ്സ് ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ(ഫിക്കി) പുരസ്‌കാരം നേടിയത് ?
Aഇന്ത്യൻ ടൂറിസം വികസന കോർപ്പറേഷൻ (ITDC)
Bകേരള ടൂറിസം വകുപ്പ്
Cകേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്)
Dനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (NITHM)