Challenger App

No.1 PSC Learning App

1M+ Downloads
2023 ലെ ദേശീയ യുവജനകാര്യ കായിക മന്ത്രാലയം നൽകുന്ന "രാഷ്ട്രീയ ഖേൽ പ്രോൽസാഹൻ പുരസ്കാരം" നേടിയത് ?

Aഅമൃത ഡീംഡ് യൂണിവേഴ്സിറ്റി

Bജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി

Cജെയിൻ ഡീംഡ് യൂണിവേഴ്സിറ്റി

Dജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി

Answer:

C. ജെയിൻ ഡീംഡ് യൂണിവേഴ്സിറ്റി

Read Explanation:

• രാജ്യത്തെ കായിക പ്രചാരണത്തിനും വികസനത്തിനും സംഘടനകൾക്ക് നൽകുന്ന ഏറ്റവും വലിയ അവാർഡ് ആണ് രാഷ്ട്രീയ ഖേൽ പ്രോൽസാഹൻ പുരസ്കാരം


Related Questions:

വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ ?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് 2024 ലെ പത്മശ്രീ പുരസ്‌കാരം ലഭിച്ചവരെ തെരഞ്ഞെടുക്കുക.

(i) സദനം ബാലകൃഷ്ണൻ, ഇ പി നാരായണൻ, സത്യനാരായണൻ ബളേരി

(ii) വൈജയന്തി മാല ബാലി, ചിരഞ്ജീവി, വെങ്കയ്യ നായിഡു

(iii) മുനി നാരായണപ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി, ചിത്രൻ നമ്പൂതിരിപ്പാട് 

(iv) ഓ രാജഗോപാൽ, എം ഫാത്തിമാ ബീവി, സീതാറാം ജിൻഡാൽ

'Priyamanasam' won the national award for the best Sanskrit film, directed by:
2007-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ ആരാണ്?