Challenger App

No.1 PSC Learning App

1M+ Downloads
അളവുതൂക്ക നിലവാരം ഉറപ്പുവരുത്താനായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?

Aലീഗൽ മെട്രോളജി വകുപ്പ്

Bഡ്രഗ്സ് കൺട്രോൾ വകുപ്പ്

Cഭക്ഷ്യസുരക്ഷാ വകുപ്പ്

Dഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ

Answer:

A. ലീഗൽ മെട്രോളജി വകുപ്പ്


Related Questions:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം പരാതി നൽകാൻ അവകാശമുള്ളതാർക്കാണ്?
താഴെ തന്നിരിക്കുന്നവയിൽ ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം നിലവിലുള്ള അതോറിറ്റികൾ ഏതെല്ലാം?
ഉപഭോകൃത തർക്കപരിഹാര കമ്മീഷനുകൾ കുറിച്ച് പ്രതിപാദിക്കുന്ന അദ്ധ്യായം?
അന്താരാഷ്ട്ര ഉപഭോകൃത ദിനം ?
സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?