App Logo

No.1 PSC Learning App

1M+ Downloads
3D പ്രിൻറ്റിങ് വഴി മുഖഭാഗങ്ങൾ മാറ്റിവയ്ക്കാൻ ഉള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ഏത് സ്ഥാപനത്തിലെ ഗവേഷകർ ആണ് ?

Aഐ ഐ ടി മദ്രാസ്

Bഎൻ ഐ ടി ഭോപ്പാൽ

Cഎയിംസ് ന്യൂ ഡൽഹി

Dഐ ഐ ടി ഖരക്പൂർ

Answer:

A. ഐ ഐ ടി മദ്രാസ്

Read Explanation:

• ബ്ലാക്ക് ഫംഗസ് ബാധിച്ച് മുഖത്തിന് രൂപമാറ്റം ഉണ്ടായവർക്ക് പ്രയോജനകരമായ സാങ്കേതിക വിദ്യ • ചർമ്മം മാറ്റിവയ്ക്കൽ, കോശങ്ങൾ വികസിപ്പിക്കൽ വഴി മൂക്ക്, കണ്ണ്, തുടങ്ങിയ ഭാഗങ്ങൾ പുനർനിർമ്മിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ


Related Questions:

ആധാർ നു സമാനമായി വിലാസങ്ങൾ തിരിച്ചറിയുന്നതിനായി കേന്ദ്ര ഗവണ്മെന്റ് അവതരിപ്പിക്കുന്ന ഏകീകൃത ഡിജിറ്റൽ ഐഡി
മാലിന്യങ്ങളെ ഊർജ്ജമാക്കി മാറ്റുന്നതിനുള്ള ഏറ്റവും പ്രചാരത്തിലുള്ള പ്രക്രിയ ഏത്?
Who dedicated TERLS to the United Nations?
ഫോസിലുകളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ നിർമ്മിത സമൂഹമാധ്യമ ആപ്പ് ?