കൂത്തിലെ മിഴാവിനു പകരമായി തുള്ളലിൽ ഉപയോഗിക്കുന്ന വാദ്യോപകരണം ഏത്?Aതൊപ്പിമദ്ദളംBചെണ്ടCഇലത്താളംDകുറുങ്കുഴൽAnswer: A. തൊപ്പിമദ്ദളം Read Explanation: കൂത്ത് കേരളത്തിലെ പ്രാചീനമായ ഒരു ക്ഷേത്രകലാരൂപമാണ്. ഇത് പ്രധാനമായും കൂത്തമ്പലങ്ങളിലോ നമസ്കാര മണ്ഡപങ്ങളിലോ ആണ് അവതരിപ്പിക്കാറുള്ളത്. ചാക്യാർ സമുദായത്തിൽപ്പെട്ടവരാണ് കൂത്ത് അവതരിപ്പിക്കുന്നത്. Read more in App