App Logo

No.1 PSC Learning App

1M+ Downloads
കോട്ടം തീർന്നൊരു കോട്ടയം കഥകളിയിൽ ഉൾപ്പെടാത്തത് ഏത്?

Aനിവാതകവചകാലകേയവധം

Bകല്യാണ സൗഗന്ധികം

Cകിർമ്മീരവധം

Dകീചകവധം

Answer:

D. കീചകവധം

Read Explanation:

  • കോട്ടം തീർന്നൊരു കോട്ടയം കഥകളി' എന്ന പ്രയോഗം കഥകളിയുടെ ചരിത്രത്തിൽ, വിശേഷിച്ചും അതിന്റെ വളർച്ചയിൽ, കോട്ടയം രാജാക്കന്മാരുടെയും അവരുടെ സംഭാവനകളുടെയും പ്രാധാന്യം എടുത്തു കാണിക്കുന്ന ഒന്നാണ്.

കോട്ടം തീർന്നൊരു കോട്ടയം കഥകളി'ൽ ഉൾപ്പെടുന്നവ

  • നിവാതകവചകാലകേയവധം

  • കല്യാണ സൗഗന്ധികം

  • കിർമ്മീരവധം

  • ബകവധം


Related Questions:

കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളുടെ എണ്ണം എത്ര ?
എത്ര വിധം ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് കഥകളിയിൽ വേഷങ്ങൾ നിശ്ചയിക്കുന്നത് ?
കഥകളിയുടെ അവസാന ചടങ്ങ് അറിയപ്പെടുന്നത് ?
കഥകളിയിൽ എത്ര തരം അഭിനയരീതികൾ ഉണ്ട് ?
താഴെപറയുന്ന കഥകളി പഠനഗ്രന്ഥങ്ങളിൽ ശരിയായ ജോഡി ഏത് ?