Challenger App

No.1 PSC Learning App

1M+ Downloads
ശ്വസനസമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ?

Aമയോഗ്രാഫ്

Bസ്പൈറോമീറ്റർ

Cസ്ഫിഗ്മോമാനോമീറ്റർ

Dസ്റ്റേതെസ്കോപ്

Answer:

B. സ്പൈറോമീറ്റർ

Read Explanation:

  • പേശിസങ്കോചം രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണമാണ്  മയോഗ്രാഫ്
  • ശ്വസനസമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം - സ്പൈറോമീറ്റർ 

Related Questions:

വാതകങ്ങളുടെ വിനിമയം സാധ്യമാക്കുന്നത് ഏതിലൂടെയാണ്?
ചുവടെ തന്നിരിക്കുന്നവയിൽ ശ്വാസകോശരോഗമേത്?
ശ്വാസകോശത്തിലെ വാതകവിനിമയം നടക്കുന്നത് എവിടെയാണ് ?
ഡയഫ്രം എന്ന ശരീരഭാഗം ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് ?
ചിലന്തിയുടെ ശ്വസനാവയവം?