App Logo

No.1 PSC Learning App

1M+ Downloads
പാലിലെ ജലത്തിന്റെ തോത് അളക്കുന്ന ഉപകരണം ?

Aലാക്ടോമീറ്റർ

Bസൈനോ മീറ്റർ

Cപൈറോമീറ്റർ

Dവെഞ്ചുറി മീറ്റർ

Answer:

A. ലാക്ടോമീറ്റർ

Read Explanation:

Note:

  • ആർദ്രത അളക്കുന്ന ഉപകരണം - ഹൈഗ്രോമീറ്റർ
  • അന്തരീക്ഷതാപം അളക്കുന്ന ഉപകരണം - തെർമോമീറ്റർ
  • അസാധാരണമായ ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് - പൈറോമീറ്റർ
  • പൈപ്പിലൂടെ ഒഴുകുന്ന ദ്രാവകത്തിന്റെ ഒഴുക്കിന്റെ നിരക്ക് അളക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് - വെഞ്ചുരിമീറ്റർ.

Related Questions:

മണ്ണെണ്ണയുടെ സാന്ദ്രത ?
ഉപ്പ് വെള്ളത്തിന്റെ സാന്ദ്രത :
ആർക്കിമെഡീസ് വധിക്കപ്പെട്ടത് ഏത് യുദ്ധത്തിലാണ് ?
പാസ്കൽ നിയമപ്രകാരം മർദ്ദം ഉപയോഗിച്ച് ദ്രാവകത്തിന്റെ വ്യാപ്തം ______
ജലം, മണ്ണെണ്ണ, ഉപ്പ് വെള്ളം എന്നിവയിൽ കല്ലിന് കൂടുതൽ പ്ലവക്ഷമബലം അനുഭവപ്പെടുന്നത് ഏതിൽ ?