Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ആശയത്തിലോ പ്രശ്നത്തിലോ വിഷയ ങ്ങളെ ബന്ധിപ്പിച്ച് ഒരേ കാലയളവിൽ വ്യത്യസ്തവിഷയങ്ങളുടെ പിരിയഡുകളിലായി പഠിപ്പിക്കുന്ന ഉദ്ഗ്രഥനരീതി ഏതാണ് ?

Aസംയോജനം

Bവിഷയാതീത ഉദ്ഗ്രഥനം

Cഅന്തർവിഷയാത്മകം

Dബഹുവിഷയാത്മകം

Answer:

D. ബഹുവിഷയാത്മകം

Read Explanation:

  • ഒരു ആശയത്തിലോ പ്രശ്നത്തിലോ വിഷയ ങ്ങളെ ബന്ധിപ്പിച്ച് ഒരേ കാലയളവിൽ വ്യത്യസ്തവിഷയങ്ങളുടെ പിരിയഡുകളിലായി പഠിപ്പിക്കുന്ന ഉദ്ഗ്രഥനരീതി - ബഹുവിഷയാത്മകം

  • ബഹുവിഷയാത്മകം എന്നത് ഒരു കാര്യത്തെ വിവിധ കോണുകളിൽ നിന്ന് നോക്കിക്കാണാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു.

  • ഇത് പഠനത്തെ കൂടുതൽ സമഗ്രവും ആഴത്തിലുള്ളതുമാക്കുന്നു.


Related Questions:

കുട്ടികളിൽ ഭാഷാനൈപുണികൾ ഉറപ്പാ ക്കുന്നതിന് ഉപയോഗിക്കാവുന്ന ഏറ്റവും ശരിയായ പ്രവർത്തന ക്രമം ഏത് ? (A) (B) (C) (D)

Select the correctly matched pair from the given table:

A

B

(a)

Project method

(i)

Teacher-centred approach

(b)

Lecture method

(ii)

Learning by doing

(c)

Discussion method

(iii)

Student interaction

പരിസര പഠനക്ലാസിൽ 'വസ്ത്രം' എന്ന തീമുമായി ബന്ധപ്പെട്ട് വസ്ത്രത്തിന്റെ ചരിത്രം, വിവിധ കാലങ്ങളിൽ അനുയോജ്യമായ വസ്ത്രങ്ങൾ. വസ്ത്രങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, ചൂട്, തണുപ്പ് എന്നിവയെ വസ്ത്രങ്ങൾ പ്രതിരോധിക്കുന്ന രീതി തുടങ്ങിയ ആശയങ്ങൾ വിനിമയം ചെയ്യുന്നുണ്ട്. പരിസര പാഠ്യപദ്ധതിയുടെ ഏത് സവിശേഷതയാണ് ഇവിടെ പ്രതിഫലിക്കുന്നത് ?
Zone of proximal development is

Consider the following learning curve ?

image.png

Which of the following is correct regarding this curve ?