Challenger App

No.1 PSC Learning App

1M+ Downloads
ഗിൽഫോർഡിൻ്റെ ത്രിമാന ബുദ്ധിമാതൃകയിൽ ഉൾപ്പെടാത്ത ബൗദ്ധികവ്യവഹാര മാനം ഏത് ?

Aപ്രവർത്തനങ്ങൾ

Bപ്രതികരണങ്ങൾ

Cഉള്ളടക്കങ്ങൾ

Dഉത്പന്നങ്ങൾ

Answer:

B. പ്രതികരണങ്ങൾ

Read Explanation:

ഗിൽഫോർഡിൻ്റെ സിദ്ധാന്തം

  • ഘാടകാപഗ്രഥനം (Factor Analysis) എന്ന സ്റ്റാറ്റിസ്റ്റിക്കൽ സങ്കേതം വഴി ഗിൽഫോർഡ് ഒരു ബുദ്ധിമാതൃക (ത്രിമാനമാതൃക) വികസിപ്പിച്ചെടുത്തു
  • ഒരു ബൗദ്ധികപ്രവർത്തനം മൂന്ന് അടിസ്ഥാനതലങ്ങളിലാണ് നിർവചിക്കപ്പെടുക :- 
    1. ഉള്ളടക്കങ്ങൾ (Contents)
    2. പ്രവർത്തനങ്ങൾ (Operations)
    3. ഉല്പന്നങ്ങൾ (Products)

 


Related Questions:

ആധുനിക രൂപത്തിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത് ആര്?
മനോവിശ്ലേഷണ സിദ്ധാന്തം വികസിപ്പിച്ച വ്യക്തിയുടെ പേര് ?
മുതിർന്നവർക്കുള്ള വൃഷ്ടിപരീക്ഷ ഏത് ?
'ബുദ്ധിശക്തി പരിശോധിക്കുന്നു' (Intelligence Reframed) എന്ന ഗ്രന്ഥം രചിച്ചതാര് ?
ബഹുതരബുദ്ധി സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ?