Challenger App

No.1 PSC Learning App

1M+ Downloads
"ബുദ്ധിയിൽ ഒരൊറ്റ പ്രതിഭാസമേ ഉള്ളു" എന്നത് ഏത് ബുദ്ധി സിദ്ധാന്തത്തിന്റെ പ്രത്യേകതയാണ് ?

Aബഹുഘടക സിദ്ധാന്തം

Bദ്വിഘടക സിദ്ധാന്തം

Cഏകഘടക സിദ്ധാന്തം

Dഘടകസംഘ സിദ്ധാന്തം

Answer:

C. ഏകഘടക സിദ്ധാന്തം

Read Explanation:

ഏകഘടക സിദ്ധാന്തം (Unitary Theory / Monarchic Theory)

  • ബുദ്ധിയിൽ ഒരൊറ്റ പ്രതിഭാസമേ ഉള്ളു എന്നതാണ് ഏക ഘടക സിദ്ധാന്തം പറയുന്നത്.
  • അത് വ്യക്തിയുടെ എല്ലാ പ്രവർത്തനത്തെയും ബാധിക്കുന്നു
  • (എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനല്ല എന്ന് പിന്നീട് തെളിയിക്കപ്പെട്ടു)
  • ഉദാഹരണം = ഗണിതം vs സിവിക്‌സ്
  • ബിന്നെ, ടെർമാൻ എന്നിവർ ഈ സിദ്ധാന്തത്തെ അംഗീകരിച്ചു. 

Related Questions:

ടാക്സോണമി ഓഫ് എഡ്യൂക്കേഷണൽ ഒബ്ജക്ടീവ്സ് മുന്നോട്ടുവയ്ക്കുന്ന ബുദ്ധിപരമായ കഴിവുകളിൽപ്പെടാത്തത് :
ഹൊവാർഡ് ഗാർഡ്നറുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വൈകാരിക ബുദ്ധി എന്ന ആശയം മുന്നോട്ടുവെച്ചത് ?
Which of the following are the types of intelligence test
A student has an IQ level of 100. That student belongs to:
ബുദ്ധിശക്തി അളക്കാനുള്ള ആദ്യ ശ്രമം നടത്തിയതാര് ?