Challenger App

No.1 PSC Learning App

1M+ Downloads
Which international Climate Frame work is strongly connected with reduction of greenhouse gas emissions and sustainable environmental practices ? ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറയ്ക്കുന്നതിനും സുസ്ഥിരത പരിസ്ഥിതി പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ചട്ടക്കൂട് ഏതാണ് ?

AGeneva Convention ജനീവ കൺവെൻഷൻ

BParis Agreement പാരീസ് കരാർ

CKyoto School ക്യോട്ടോ സ്കൂൾ

DMontreal Protocol മോൺട്രിയൽ പ്രോട്ടോക്കോൾ

Answer:

B. Paris Agreement പാരീസ് കരാർ

Read Explanation:

  • This is a legally binding international treaty on climate change adopted in 2015.

  • Its primary goal is to limit global warming to well below 2, preferably to 1.5 degrees Celsius, compared to pre-industrial levels.

  • It directly focuses on reducing greenhouse gas emissions and implementing sustainable environmental practices globally.

  • Geneva Convention: This consists of international treaties that establish legal standards for humanitarian treatment during war. It is not related to climate change.

  • Kyoto School: This refers to a Japanese philosophical movement, not an environmental framework (the climate treaty is called the Kyoto Protocol).

  • Montreal Protocol: This international treaty is specifically designed to protect the ozone layer by phasing out the production of substances responsible for ozone depletion (like CFCs), rather than targeting general greenhouse gas reduction frameworks.


Related Questions:

ഓസോൺ പാളിയെക്കുറിച്ച് തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏതെല്ലാമാണ്?

(i) ഓസോൺപാളിയുടെ ഭൂരിഭാഗവും ട്രോപോസ്ഫിയറിലാണ് കാണപ്പെടുന്നത്

(ii) ക്ലോറോഫ്ലൂറോ കാർബണുകൾ (CFCS) ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു.

(iii) സൂര്യന്റെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ഓസോൺ ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു.

Consider the following statements: Which of the statements given below are correct?

  1. "The Climate Group" is an international non-profit organization that drives climate action by building large networks and runs them.
  2. The International Energy Agency in partnership with the Climate Group launched a global initiative "EP100",
  3. EP100 brings together leading companies committed to driving innovation in energy efficiency and increasing competitiveness while delivering on emission reduction goals.
  4. Some Indian companies are members of EP100.
  5. The International Energy Agency is the Secretariat to the "Under2 Coalition".

    2023 ജൂൺ മാസത്തിൽ ഇന്ത്യയിലും പാക്കിസ്ഥാനിലുമായി വീശിയടിച്ച ബിപർജോയി ചുഴലിക്കാറ്റിനെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതെല്ലാം?

    1. ബിപർജോയി രൂപം കൊണ്ടത് ബംഗാൾ ഉൾക്കടലിൽ ആണ്.
    2. 'ബിപർജോയി' എന്നാൽ ബംഗാൾ ഭാഷയിൽ 'ദുരന്തം'എന്നാണർത്ഥം
    3. ഈ ചുഴലിക്കാറ്റിന് നാമകരണം നടത്തിയത് ബംഗ്ലാദേശാണ്.
    4. ഈ കാറ്റിൽ ഏറ്റവും ദുരിതം അനുഭവിച്ച ഇന്ത്യൻ സംസ്ഥാനമാണ് കേരളം .
      തെക്ക്-പടിഞ്ഞാറൻ മൺസൂൺ കാലാവസ്ഥ ഇന്ത്യയിലാദ്യം അനുഭവപ്പെടുന്ന സമതലപ്രദേശം
      രോഗങ്ങളും അവയുടെ രോഗാണുക്കളും തന്നിരിക്കുന്നതിൽ തെറ്റായ ജോഡി ഏതാണ്?