മൂലകങ്ങളുടേയും, സംയുക്തങ്ങളുടേയും നാമകരണം ഏത് അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലാണ് തീരുമാനിക്കപ്പെടുന്നത് ?AIUPACBISOCACSDWHOAnswer: A. IUPAC Read Explanation: ഹൈഡ്രോകാർബണുകളുടെ നാമകരണം:മൂലകങ്ങളുടേയും, സംയുക്തങ്ങളുടേയും നാമകരണം International Union of Pure and Applied Chemistry (IUPAC) യുടെ നേതൃത്വത്തിലാണ് തീരുമാനിക്കപ്പെടുന്നത്. Read more in App