App Logo

No.1 PSC Learning App

1M+ Downloads
2023 ഏത് അന്താരാഷ്ട്ര വർഷമായാണ് യു. എൻ. പ്രഖ്യാപിച്ചത് ?

Aഅന്താരാഷ്ട്ര മണ്ണു വർഷം

Bഅന്താരാഷ്ട്ര സസ്യ വർഷം

Cഅന്താരാഷ്ട്ര മില്ലറ്റ് വർഷം

Dഅന്താരാഷ്ട്ര പയർ വർഗ്ഗ വർഷം

Answer:

C. അന്താരാഷ്ട്ര മില്ലറ്റ് വർഷം


Related Questions:

ലോക കാലാവസ്ഥാ ദിനം :
ലോക ഹിന്ദി ദിനം?
2024 ലെ ലോക ജനസംഖ്യ ദിനത്തിൻ്റെ പ്രമേയം ?
ലോക പുസ്തക ദിനം ?
2025 ലെ ലോക വന ദിനത്തിൻ്റെ പ്രമേയം ?