Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പൂർണ്ണമായ രൂപത്തിൽ അച്ചടിക്കപ്പെട്ട പ്രഥമമലയാള കൃതി ഏത് ?

Aവർത്തമാനപ്പുസ്തകം

Bഊർശ്ലോം യാത്രവിവരണം

Cസംക്ഷേപവേദാർത്ഥം

Dവേദതർക്കം

Answer:

C. സംക്ഷേപവേദാർത്ഥം

Read Explanation:

സംക്ഷേപവേദാർത്ഥം .

  • നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം

  • ഇറ്റാലിയൻ ക്രൈസ്തവ പുരോഹിതനായ " ക്ലെമന്റ് പിയാനിയസ് കേരളത്തിൽ വന്ന് മലയാളവും ,സംസ്കൃതവും പഠിച്ച് എഴുതിയ ഈ കൃതി 1772 ൽ റോമിൽ വച്ച് മലയാള ലിപിമാത്രം ഉപയോഗിച്ച് അച്ചടിച്ചു പ്രസിദ്ധികരിച്ചു .


Related Questions:

World folklore day is celebrated on :
അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയ വർഷമേത് ?
World creativity and innovation day is observed on:
എന്നാണ്‌ ലോകപരിസ്ഥിതി ദിനം ആചരിക്കുന്നത്‌?
മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത് എന്ന്?