App Logo

No.1 PSC Learning App

1M+ Downloads
ദേഹോപദ്രവത്തിന് (hurt) നിർവചനം നൽകുന്ന IPC സെക്ഷൻ ഏത്.?

Aസെക്ഷൻ 319

Bസെക്ഷൻ 317

Cസെക്ഷൻ 318

Dസെക്ഷൻ 315

Answer:

A. സെക്ഷൻ 319

Read Explanation:

  • ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) 319-ാം വകുപ്പ് ദേഹോപദ്രവത്തിന് (hurt) നിർവചനം നൽകുന്നു
  • മറ്റൊരാൾക്ക് ശാരീരിക വേദനയോ, രോഗമോ, ബലഹീനതയോ ഉണ്ടാക്കുന്നത് ഈ വകുപ്പിൽപ്പെടുന്നു.

Related Questions:

Miscarriage offence ൽ ഉൾപ്പെടാത്ത വസ്തുത ഏത്?
സ്ത്രീധന മരണത്തിന്റെ ഏറ്റവും കുറഞ്ഞ ശിക്ഷ എന്താണ്?
പൊതുവായ ഒഴിവാക്കലുകളെ (General Exceptions) കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ അദ്ധ്യായം?
ഒരു പൊതുസേവകൻ മറ്റൊരാൾക്ക് ഹാനി വരുത്തുവാനായി,തെറ്റായ ഇലക്ട്രോണിക് ഡോക്യുമെൻ്റ് നിർമിക്കുകയോ വിവർത്തനം ചെയ്യുകയോ ചെയ്താൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
Grievous hurt നു കീഴിൽ വരാത്തത് ഏത്?