App Logo

No.1 PSC Learning App

1M+ Downloads

ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് അടിസ്ഥാനമല്ലാത്ത മാനദണ്ഡം ഏത് ?

A1950 ജനുവരി 26 ശേഷം ഇന്ത്യൻ ഭൂപ്രദേശത്തു ജനിച്ച വ്യക്തി ആയിരിക്കണം

Bമാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരൻ ആയിരിക്കണം

C18 വയസ്സ് പൂർത്തിയായിരിക്കണം

D5 വർഷമോ അതിലധികമോ കാലമായി ഇന്ത്യൻ ഭൂപ്രദേശത്തു താമസിക്കുന്ന ആളായിരിക്കണം

Answer:

C. 18 വയസ്സ് പൂർത്തിയായിരിക്കണം

Read Explanation:

ഭാരതത്തിന്റെ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയുടെ 1955-ലെ ഇന്ത്യൻ പൗരത്വനിയമത്തിലെ 5മുതൽ 11 വകുപ്പുകൾ വരെയാണ്‌ ഇന്ത്യൻ പൗരത്വനിയമം എന്നറിയപ്പെടുന്നത്. ഇന്ത്യൻ ഭരണഘടനയുടെ രണ്ടാം ഭാഗത്താണ്‌ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. [1] 1950 ജനുവരി 26 നു ആരൊക്കെ ഇന്ത്യൻ പൗരന്മാർ ആയിരിക്കുമെന്നും മാത്രമേ വിശദീകരിക്കുന്നുള്ളൂ.ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം പാർലമെന്റിനാണ്‌ നൽകിയിരുന്നത്.


Related Questions:

When a person lost his citizenship in India?

Part II Article 5 to 11 of the constitution deals with:

പൗരത്വവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1. ഇന്ത്യ ഒറ്റ പൗരത്വം നൽകുന്നു.

2.  ഏതെങ്കിലും വിദേശരാജ്യത്തിന്റെ പൗരത്വം സ്വമേധയാ നേടിയിട്ടുണ്ടെങ്കിൽ ഒരു വ്യക്തിയും ഇന്ത്യൻ പൗരനാകുകയോ ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുകയോ ചെയ്യരുത്

3. പാർലമെന്റ് ഉണ്ടാക്കിയ ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഇന്ത്യൻ പൗരനായി കണക്കാക്കപ്പെടുന്ന അല്ലെങ്കിൽ കരുതപ്പെടുന്ന ഓരോ വ്യക്തിയും അത്തരം പൗരനായി തുടരും.

4. പൗരത്വം ഏറ്റെടുക്കുന്നതും അവസാനിപ്പിക്കുന്നതും പൗരത്വവുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും സംബന്ധിച്ച് പാർലമെന്റിന് അധികാരമുണ്ടാകും

Identify the subject matter of the secondary chapter of the indian constitution.

ചിരകാല അധിവാസം മുഖേന 1951 ൽ ഇന്ത്യൻ പൗരത്വം നേടിയ വ്യക്തി ?