Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ ഒരു പ്രധാന ഇരുമ്പയിര് നിക്ഷേപ മേഖല ഏത് ?

Aമഹാരാഷ്ട്ര

Bജാർഖണ്ഡ്

Cഗുജറാത്ത്

Dമദ്ധ്യപ്രദേശ്

Answer:

B. ജാർഖണ്ഡ്


Related Questions:

ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം ?
വ്യവസായ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബാങ്ക് :
താഴെപ്പറയുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ?
ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായം ?

പ്രത്യക സാമ്പത്തിക മേഖലയെ സംബന്ധിച്ചു ശെരിയായത് തിരഞ്ഞെടുക്കുക .

  1. പ്രത്യേക സാമ്പത്തിക മേഖല എന്ന ആശയം ചൈനയിൽ നിന്ന് പകർത്തിയതാണ്
  2. ഇത് വിദേശ്യ നിക്ഷേപം ആകർഷിക്കാൻ ലക്‌ഷ്യം വെച്ചിട്ടുള്ളതാണ്
  3. 3 വർഷത്തെ പ്രാരംഭ കാലയളവിൽ ഈ മേഖലയിൽ നികുതി നൽകേണ്ടതില്ല