Challenger App

No.1 PSC Learning App

1M+ Downloads
ഒരു സസ്യ ഹോർമോൺ ആണ് _____ ?

Aഇൻസുലിൻ

Bഅഡ്രിനാലിൻ

Cതൈറോക്സിൻ

Dഗിബ്ബറിലിൻ

Answer:

D. ഗിബ്ബറിലിൻ


Related Questions:

തൈറോയ്ഡിൻ്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ധാതു ഏതാണ്?

വളർച്ചഹോർമോണും ആയി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ നിന്ന് തെറ്റായ പ്രസ്താവന കണ്ടെത്തുക:

1.പ്രായപൂർത്തി എത്തിക്കഴിഞ്ഞതിനു ശേഷം വളർച്ചാ ഹോർമോണിന്റെ ഉല്പാദനം കൂടുതലായാൽ അത് അക്രോമെഗലി എന്ന രോഗത്തിനു കാരണമാകുന്നു.

2.മുഖാസ്ഥികൾ അമിതമായി വളർന്ന് വലുതായി മുഖം വികൃതമാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. 

Over production of which hormone leads to exophthalmic goiture?

ഇവയിൽ തെറ്റായ ജോഡി ഏത്?

1.വാസോപ്രസിൻ          -     ഗർഭാശയ സങ്കോചം

2.ഓക്സിട്ടോസിൻ        -     ജലപുനരാഗിരണം നിയന്ത്രിക്കുന്നു.

താഴെ പറയുന്നവയിൽ 'ഫിറമോണി'ന് ഉദാഹരണമായത് ഏത് ?