ഫിറമോണുകൾ:
ഒരേ ഇനത്തിൽപ്പെട്ട ജീവികൾ തമ്മിലുള്ള ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന രാസ രാസപദാർഥങ്ങളാണ് ഫിറമോണുകൾ.
മനുഷ്യനുൾപ്പെടെയുള്ള ജന്തുക്കൾ ഇവ ഉത്പാദിപ്പിക്കുന്നു
ഇവ ജീവികളുടെ പെരുമാറ്റത്തെയും ശാരീരിക പ്രവർത്തനങ്ങളെയും സ്വാധീനിക്കുന്നു.
പട്ട്നൂൽ പുഴുക്കൾ ഉത്പാദിപ്പിക്കുന്ന ഒരു ഫിറമോണാണ് ബോംബിക്കോൾ.
ഇത് ആൺ പുഴുക്കളെ ആകർഷിക്കുന്നതിനാണ് ഉപയോഗിക്കുന്നത്.
NB : സൈറ്റോകൈനിൻ, ഓക്സിൻ, ജിബറില്ലിൻ: ഇവ സസ്യ വളർച്ച നിയന്ത്രിക്കുന്ന ഹോർമോണുകളാണ്.