- ജീവകം B , C എന്നിവ ജലത്തിൽ ലയിക്കുന്ന ജീവകങ്ങളാണ്
ജീവകം സി യുടെ സ്രോതസ്സുകൾ:
- സിട്രസ് പഴങ്ങളായ നാരങ്ങ, ഓറഞ്ച്
- സിട്രസ് ഇതര പഴങ്ങളായ പപ്പായ, സ്ട്രോബെറി, റാസ്ബെറി, അംല
- പച്ചക്കറികളായ കുരുമുളക്, ബ്രൊക്കോളി, ചീര തുടങ്ങിയവ
ശരീരത്തിൽ വിറ്റാമിൻ സി യുടെ ഗുണങ്ങൾ:
- ശരീരത്തിന്റെ വളർച്ചയെ സഹായിക്കുന്നു
- ശരീരത്തിന്റെ പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കുന്നു.
- വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സ്കർവി പോലുള്ള രോഗങ്ങൾ തടയുന്നു