Challenger App

No.1 PSC Learning App

1M+ Downloads
കൃത്രിമ ട്രാൻസ്മ്യൂട്ടേഷന് ഉദാഹരണം ഏതാണ്?

Aയുറേനിയം റേഡിയമായി മാറുന്നത്.

Bകാർബൺ-14 നൈട്രജൻ-14 ആയി മാറുന്നത്.

Cനൈട്രജനെ ഓക്സിജനാക്കി മാറ്റുന്നത്

Dറേഡിയം റഡോൺ ആയി മാറുന്നത്.

Answer:

C. നൈട്രജനെ ഓക്സിജനാക്കി മാറ്റുന്നത്

Read Explanation:

  • റഥർഫോർഡ് നൈട്രജനെ ആൽഫാ കണികകൾ ഉപയോഗിച്ച് bombard ചെയ്ത് ഓക്സിജനാക്കി മാറ്റിയത് ആദ്യത്തെ കൃത്രിമ ട്രാൻസ്മ്യൂട്ടേഷൻ ആയിരുന്നു.

  • ബാക്കിയുള്ളവ സ്വാഭാവിക റേഡിയോആക്ടീവ് ക്ഷയങ്ങളാണ്.


Related Questions:

ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്‍റെ ഒരു ഐസോടോപ്പ് ഏത്?
നെഗറ്റീവ് വൈദ്യുത മണ്ഡലത്തിലേക്ക് ആകർഷിക്കു പ്പെടുന്ന വികിരണമാണ്
ഗാമാവികിരണങ്ങൾ ----------------------------പ്രവാഹമാണ് ?
പ്രകൃതിയിലെ നാല് അടിസ്ഥാന ശക്തികളിൽ ഒന്ന് ഏതാണ്?
ശിഥിലീകരണ ശ്രേണികളെ പൊതുവായി എത്രയായി തിരിക്കാം?