essential legislative functions-ന് ഉദാഹരണമേത്?Aനിയമം റദ്ദാക്കൽBനിയമത്തിൽ ഭേദഗതി വരുത്തൽCനികുതി ചുമത്തൽDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: നിയമം റദ്ദാക്കൽ, നിയമത്തിൽ ഭേദഗതി വരുത്തൽ, നികുതി ചുമത്തൽ, നയങ്ങൾ രൂപീകരിക്കൽ എന്നിവ essential legislative functions-ന് ഉദാഹരണങ്ങളാണ്.Read more in App