Challenger App

No.1 PSC Learning App

1M+ Downloads
സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന പദ്ധതിയിലെ കേന്ദ്ര സംസ്ഥാന വിഹിതം ഏത് അനുപാതത്തിലാണ് ?

A60:40

B80:20

C75:25

D50:50

Answer:

C. 75:25

Read Explanation:

കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ഈ പദ്ധതി ആരംഭിച്ചത് 2001 സെപ്റ്റംബർ 25 ആണ്. ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലൂടെ ആണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്.


Related Questions:

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
പാർലമെന്റും സംസ്ഥാന നിയമ നിർമാണ സഭകളും അവരുടെ നിയമ നിർമാണ അധികാരം നിർവഹിക്കുന്നത് ഭരണഘടനയുടെ ഏത് അനുഛേദങ്ങൾ പ്രകാരമാണ്?
സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ ഏതൊക്കെ അനുച്ഛേദങ്ങളിലാണ് പ്രതിഫലിക്കുന്നത്?
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ തീരുമാനങ്ങൾ ജുഡീഷ്യൽ പുനരവലോകനം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുച്ഛേദങ്ങളിൽ പെടാത്തത് ഏത്?
2025 ൽ ആധാർ കാർഡിന് പകരം പുറത്തിറക്കിയ അപ്ലിക്കേഷൻ ?