സസ്യങ്ങളിലെ ജലസംവഹനത്തിന് സഹായിക്കുന്ന കലകൾക്ക് ഉദാഹരണം ഏത്?Aഫ്ലോയം (Phloem)Bസൈലം (Xylem)Cമെരിസ്റ്റം (Meristem)Dപാരൻകൈമ (Parenchyma)Answer: B. സൈലം (Xylem) Read Explanation: സസ്യങ്ങളിൽ വേരുകളിൽ നിന്ന് ഇലകളിലേക്ക് ജലം എത്തിക്കുന്നത് സൈലം കലകളാണ്. Read more in App