ജീവൻ നിലനിർത്താൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത് എവിടെയാണ്?Aവൃക്കകളിൽBകോശങ്ങളിൽCകരൾDഹൃദയത്തിൽAnswer: B. കോശങ്ങളിൽ Read Explanation: ജീവൽപ്രവർത്തനങ്ങളായ ശ്വസനം, പോഷണം, ഊർജ്ജോൽപ്പാദനം തുടങ്ങിയവയെല്ലാം നടക്കുന്നത് കോശങ്ങൾക്കുള്ളിൽ വെച്ചാണ്. Read more in App