App Logo

No.1 PSC Learning App

1M+ Downloads
വിനിവർത്തനത്തിന് ഉദാഹരണം ഏത് ?

Aവിളിച്ചാൽ കേട്ടില്ലെന്ന് നടിക്കുക.

Bപരീക്ഷക്ക് മാർക്ക് കുറഞ്ഞ കുട്ടി ചോദ്യപേപ്പറിനെ കുറ്റം പറയുന്നു.

Cഉത്കണ്ഠ അനുഭവിക്കുന്ന കുഞ്ഞ് ഉറങ്ങാൻ ശ്രമിക്കുന്നു.

Dഇഷ്ടമില്ലാത്ത വിഷയം പഠിക്കുന്ന കുട്ടി മറ്റുള്ളവരുടെ മുൻപിൽ ആ വിഷയത്തിലെ ഗുണങ്ങൾ എടുത്തു പറയുന്നു.

Answer:

C. ഉത്കണ്ഠ അനുഭവിക്കുന്ന കുഞ്ഞ് ഉറങ്ങാൻ ശ്രമിക്കുന്നു.

Read Explanation:

വിനിവർത്തനം (WITHDRAWAL)

  • യാഥാർത്ഥ്യത്തിൽ നിന്ന് ഉൾവലിയുകയും അയാഥാർത്ഥ്യചിന്തകൾ ഉൾപ്പെടുത്തുകയും ചെയുന്നു. 
  • ഉദാ: ഉത്കണ്ഠ അനുഭവിക്കുന്ന കുഞ്ഞ് ഉറങ്ങാൻ ശ്രമിക്കുന്നു. 

 


Related Questions:

ഒരു നിർദ്ദിഷ്ട സാഹചര്യത്തിൽ ഒരു പ്രത്യേക ഗ്രൂപ്പിൽ നിലനിൽക്കുന്ന സ്വഭാവ വിശേഷത്തെ പഠിക്കാൻ സഹായകരമാകുന്ന രീതി ?
കുട്ടികളെക്കുറിച്ചുള്ള സ്വഭാവ വിവരങ്ങളും പ്രത്യേക സംഭവങ്ങളും രേഖപ്പെടുത്തുന്ന റെക്കോർഡ് ?
നിരീക്ഷകൻ കൂടി നിരീക്ഷണവിധേയമാകുന്നവർക്കൊപ്പം നിന്നു നിരീക്ഷിക്കുന്ന രീതി ?
Introspection എന്ന വാക്കിന്റെ അർഥം ?
Case history method is also known as